മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു
Feb 5, 2026 02:13 PM | By Remya Raveendran

കീഴ്പ്പള്ളി : വന്യമൃഗങ്ങൾക്കായി കാടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്ന 'മിഷൻ ഫുഡ് ഫോഡർ വാട്ടർ' (Mission Food Fodder Water) പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ റേഞ്ച് കീഴ്പ്പള്ളി സെക്ഷൻ പരിധിയിൽ കുളം നവീകരിച്ചു. പരിപ്പൂത്തോടു ഭാഗത്തെ കുളംആണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനം നടത്തിയത്.വേനൽക്കാലത്ത് വന്യമൃഗങ്ങൾ വെള്ളം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനും വനത്തിനുള്ളിൽ തന്നെ ജലലഭ്യത ഉറപ്പാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുളത്തിലെ ചെളിയും പായലും നീക്കം ചെയ്ത് സ്വാഭാവിക ഉറവകൾ നിലനിർത്തിക്കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്.

Missionfoodfoderwater

Next TV

Related Stories
വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ കോട്ടയിൽ

Mar 29, 2026 07:03 AM

വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ കോട്ടയിൽ

വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ...

Read More >>
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽ മഴ വ്യാപകമായ നാശനഷ്‌ടങ്ങൾ വിതച്ചു

Mar 29, 2026 06:58 AM

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽ മഴ വ്യാപകമായ നാശനഷ്‌ടങ്ങൾ വിതച്ചു

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽ മഴ വ്യാപകമായ നാശനഷ്‌ടങ്ങൾ...

Read More >>
ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ സ്വീകരണം

Mar 29, 2026 06:54 AM

ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ സ്വീകരണം

ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ...

Read More >>
യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

Mar 28, 2026 04:36 PM

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ...

Read More >>
പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

Mar 28, 2026 04:21 PM

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം...

Read More >>
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

Mar 28, 2026 04:07 PM

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന്...

Read More >>
Top Stories

News Roundup

GCC News