അടക്കാത്തോടിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഏരിയ ജാഥ

അടക്കാത്തോടിൽ ട്രേഡ്  യൂണിയൻ സംയുക്ത സമിതി ഏരിയ ജാഥ
Feb 6, 2026 08:14 PM | By sukanya

അടക്കാത്തോട്:  കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷകവിരുദ്ധ നയങ്ങൾക്കെതിരഫെബ്രുവരി 12 ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണത്തിന്റെ ഭാഗമായുളള പേരാവൂർ ഏരിയ ജാഥ അടക്കാത്തോട്ടിൽ വച്ച് സിഐടിയു ജില്ലാകമ്മിറ്റി അംഗം ഇ എസ് സത്യൻ ഉദ്ഘാടനം ചെയ്തു.   വി പത്മനാഭൻ അധ്യക്ഷനായിരുന്നു. ജാഥാലീഡറും സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ടുമായ കെ ജയരാജൻ, എ ഐ ടി യു സി ജില്ല വൈസ് പ്രസിഡണ്ട് വി ഷാജി, പി.വി പ്രഭാകാരൻ ടി. വിജയൻ, എ.എ. സണ്ണി എന്നിവർ സംസാരിച്ചു. ജാഥ ശനിയാഴ്ച പകൽ 9.30 ന് നീണ്ടു നോക്കിയിൽ നിന്നാരംഭിച്ച് വൈകുന്നേരം 5 മണിക്ക് പേരാവൂരിൽ സമാപിക്കും.

Adaykkathode CITU

Next TV

Related Stories
സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

Feb 6, 2026 08:20 PM

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും...

Read More >>
മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ കമ്മീഷൻ

Feb 6, 2026 08:11 PM

മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ കമ്മീഷൻ

മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ...

Read More >>
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

Feb 6, 2026 05:11 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ...

Read More >>
‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

Feb 6, 2026 04:46 PM

‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’;...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന  'വിജയരഹസ്യം 2026'  ഫെബ്രുവരി 12 ന്

Feb 6, 2026 04:43 PM

കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'വിജയരഹസ്യം 2026' ഫെബ്രുവരി 12 ന്

കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'വിജയരഹസ്യം 2026' ഫെബ്രുവരി 12...

Read More >>
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

Feb 6, 2026 03:45 PM

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍...

Read More >>
Top Stories

News Roundup