പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
Feb 19, 2026 02:18 PM | By Remya Raveendran

കണ്ണൂർ: ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന മോട്ടോർ തൊഴിലാളിവിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധിച്ച് ആർ എസ്പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആർ എസ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. അഞ്ച് പ്രാവശ്യം പെറ്റി കേസ് എടുത്താൽ തൊഴിലാളിയുടെ ലൈസൻസ് റദ്ദാക്കുകയും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യുന്ന സർക്കാർ തീരുമാനം തൊഴിലാളികളുടെ ജീവിതം ഇല്ലാതാക്കുന്നതാണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ നിയമനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.ചടങ്ങിൽ എ ചന്ദ്രൻ, എ വി പ്രകാശൻ, എ സുരേന്ദ്രൻ, സി ഷെരീഫ്, കെ പ്രവീൺ എന്നിവർ സംസാരിച്ചു.

Postofficemarch

Next TV

Related Stories
മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

Feb 19, 2026 03:15 PM

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം...

Read More >>
ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

Feb 19, 2026 03:15 PM

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ...

Read More >>
 മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

Feb 19, 2026 03:06 PM

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം...

Read More >>
‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

Feb 19, 2026 03:02 PM

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ...

Read More >>
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

Feb 19, 2026 02:50 PM

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ...

Read More >>
ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു

Feb 19, 2026 02:28 PM

ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു

ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും...

Read More >>
Top Stories

News Roundup

GCC News