ശബരിമല സ്വര്‍ണക്കൊളള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ എസ്‌ഐടിക്ക് വലിയ വീഴ്ച; വാദങ്ങള്‍ പുറത്ത്

ശബരിമല സ്വര്‍ണക്കൊളള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ എസ്‌ഐടിക്ക് വലിയ വീഴ്ച; വാദങ്ങള്‍ പുറത്ത്
Feb 20, 2026 01:50 PM | By Remya Raveendran

തിരുവനന്തപുരം :    ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ എസ്‌ഐടിക്ക് വലിയ വീഴ്ച. ശബരിമലയില്‍ യുവതി പ്രവേശന നീക്കം തടഞ്ഞതിലുള്ള സര്‍ക്കാരിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് തന്ത്രിയുടെ വാദം. എല്ലാ ദിവസവും ക്ഷേത്രം തുറക്കാനുളള സര്‍ക്കാര്‍ നീക്കവും താന്‍ തടഞ്ഞു. എന്നാല്‍, ശബരിമലയിലെ എല്ലാത്തിന്റെയും അവസാന വാക്ക് തന്ത്രി എന്നായിരുന്നു എസ്‌ഐടി കോടതിയില്‍ ഉന്നയിച്ച വാദം. സാക്ഷി മൊഴികളുണ്ടെന്നും എസ്‌ഐടി വാദിച്ചു. കൊള്ളയില്‍ തന്ത്രിയുടെ പങ്ക് എസ്‌ഐടിക്ക് തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചതിലും ദുരുദ്ദേശമെന്നും തന്ത്രി വാദം ഉയര്‍ത്തി. മന്ത്രിമാര്‍ അടക്കം വിഐപികളുമായി പോറ്റിക്കുളള ബന്ധം മറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ എന്നും അടക്കം എസ്‌ഐടിക്ക് എതിരേ ഗുരുതര ആരോപണമാണ് തന്ത്രിയുടെ കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയത്.

Sabarimalaissue

Next TV

Related Stories
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 03:58 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 03:10 PM

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

Feb 20, 2026 02:39 PM

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി...

Read More >>
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

Feb 20, 2026 02:25 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

Feb 20, 2026 02:18 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന്...

Read More >>
റംസാൻ കിറ്റ് വിതരണം നടത്തി

Feb 20, 2026 02:05 PM

റംസാൻ കിറ്റ് വിതരണം നടത്തി

റംസാൻ കിറ്റ് വിതരണം...

Read More >>
Top Stories

Entertainment News