കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം
Feb 20, 2026 06:06 PM | By sukanya

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ പതിനാലിൽ പന്ത്രണ്ട് മെമ്പർ സ്ഥാനങ്ങൾ നേടി കോൺഗ്രസ്‌ തിരിച്ചു പിടിച്ചു. കണിച്ചാർ പഞ്ചായത്ത്‌  ഇത്തവണ സംവരണമായിരുന്നു. സിഡിഎസ് ചെയർപേഴ്സനായി ഒൻപതാം വാർഡിൽനിന്നുള്ള വി കെ ശ്രീകലയും വൈസ് ചെയർപേഴ്സനായി പന്ത്രണ്ടാം വാർഡിൽനിന്നുള്ള സുനി ജെസ്റ്റിനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

എഡിഎസിൽ നിന്നുള്ള 11 വീതം അംഗങ്ങളിൽനിന്നായി നടന്ന തിരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ എതിരില്ലാതെ മെമ്പർമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പത്ത് എണ്ണം കോൺഗ്രസും ഒരെണ്ണം സിപിഎമ്മും നേടി. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിൽ രണ്ടും നേടിയാണ് കോൺഗ്രസ്‌ പതിനാലിൽ 12 വാർഡുകൾ നേടിയത്. 

Kanichar

Next TV

Related Stories
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

Feb 20, 2026 08:24 PM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം...

Read More >>
മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം.

Feb 20, 2026 07:54 PM

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം.

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ്...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

Feb 20, 2026 05:44 PM

കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം...

Read More >>
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 03:58 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 03:10 PM

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

Feb 20, 2026 02:39 PM

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി...

Read More >>
Top Stories

News Roundup