കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി
Feb 20, 2026 05:44 PM | By Remya Raveendran

കേളകം :   കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി. ആകെയുള്ള 14 സി ഡി എസ് അംഗങ്ങളിൽ 9 സീറ്റിൽ എൽ ഡി എഫ് വിജയിച്ചു. ചെയർ പേഴ്സണായി ലീലാമ്മ ജോണി, വൈസ് ചെയർ പേഴ്സണായി തങ്കമ്മ മേലക്കുറ്റ് എന്നിവരെ തെരഞ്ഞെടുത്തു.വിജയികളെസ്വീകരിച്ച് കേളകം ടൗണിൽ പ്രകടനം നടത്തി. തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ജൂബി ജോസഫ് അമ്പിളി സജി എന്നിവർ നേതൃത്വം നൽകി.

Cdselection

Next TV

Related Stories
കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

Feb 20, 2026 06:06 PM

കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്...

Read More >>
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 03:58 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 03:10 PM

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

Feb 20, 2026 02:39 PM

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി...

Read More >>
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

Feb 20, 2026 02:25 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

Feb 20, 2026 02:18 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന്...

Read More >>
Top Stories

News Roundup