തിരുവനന്തപുരം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; 3 ബസുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം  സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; 3 ബസുകള്‍ കത്തിനശിച്ചു
Feb 23, 2026 10:57 AM | By sukanya

തിരുവനന്തപുരം : തിരുവനന്തപുരത്തു സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തം ഉണ്ടായത്.സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ സ്‌കൂളില്‍ ഉണ്ടായിരുന്നുള്ളൂ. അതേസമയം, തീപിടിത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

thiruvanathapuram

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

Feb 23, 2026 01:10 PM

കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം :  രണ്ട് മരണം

Feb 23, 2026 01:07 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം : രണ്ട് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം : രണ്ട്...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം :  രണ്ട് മരണം

Feb 23, 2026 01:05 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം : രണ്ട് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം : രണ്ട്...

Read More >>
വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും  രാജീവ്‌ ചന്ദ്രശേഖർ

Feb 23, 2026 12:53 PM

വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും രാജീവ്‌ ചന്ദ്രശേഖർ

വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും രാജീവ്‌...

Read More >>
ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു

Feb 23, 2026 12:25 PM

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു...

Read More >>
കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

Feb 23, 2026 12:23 PM

കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News