തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

 തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
Feb 24, 2026 01:10 PM | By sukanya

തലശ്ശേരി: പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു.

ശാന്ത സ്റ്റോറിൻ്റെ മുകൾ നിലയുടെ മേൽക്കൂരയാണ് തകർന്നത്. ആളുകൾ കുറവായതിനാൽ വൻ അപകടം ഒഴിവായി. ഇന്ന്‌ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.

കാലപഴക്കത്താൽ ബിൽഡിങ് അപകടവസ്ഥയിലാണ്. ആളുകൾ കൂടുതൽ എത്തുന്ന കോഫീ ഹൗസിനും മലബാർ ബേക്കറിക്കും നടുവിലാണ് തകർന്ന കെട്ടിട്ടം.

കണ്ണൂർ കാൽടെക്സിലും കോർപറേഷൻ്റെ അധീനതയിലുള്ള കാലപ്പഴക്കം ഉള്ള കെട്ടിടം ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് ഉള്ളത്.

Kannur

Next TV

Related Stories
കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

Feb 24, 2026 03:07 PM

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ...

Read More >>
വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

Feb 24, 2026 02:52 PM

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി...

Read More >>
‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ

Feb 24, 2026 02:32 PM

‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ

‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി...

Read More >>
വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

Feb 24, 2026 02:20 PM

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച്...

Read More >>
കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം

Feb 24, 2026 02:09 PM

കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം

കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ...

Read More >>
സംസ്ഥാന സർക്കാരിന് ആശ്വാസം, നവ കേരള സർവേക്ക് പച്ചകൊടി; സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

Feb 24, 2026 01:58 PM

സംസ്ഥാന സർക്കാരിന് ആശ്വാസം, നവ കേരള സർവേക്ക് പച്ചകൊടി; സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

സംസ്ഥാന സർക്കാരിന് ആശ്വാസം, നവ കേരള സർവേക്ക് പച്ചകൊടി; സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ...

Read More >>
Top Stories

News Roundup