കണ്ണൂർ : KSU കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം തുടരുന്നു
തലശ്ശേരി കൊളശ്ശേരിയിൽ കോൺഗ്രസ് ഓഫിസിന് മുന്നിൽ റീത്ത് വെച്ച നിലയിൽ. കൊളശ്ശേരിയിലെ പ്രിയദർശിനി മന്ദിരത്തിന് മുന്നിലും കൊടിമരത്തിന് സമീപവുമാണ് റീത്ത് വെച്ചത്.
കണ്ണൂർ മാലൂരിൽ കോൺഗ്രസ് ഓഫിസ് തകർത്തു. മാലൂർ പട്ടാരിയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവൻ ആണ് തകർത്തത്.
കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമം ഉണ്ടായി . കല്ലിൽ താഴെയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു.
Veenajeorge

.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















