വലിയങ്ങാടി അപകടം: കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും

വലിയങ്ങാടി അപകടം: കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും
Feb 26, 2026 08:50 AM | By sukanya

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതല്‍ നടപടികളുമായി കോഴിക്കോട് കോര്‍പ്പറേഷൻ.കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു.കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ 16 കെട്ടിടങ്ങളില്‍ പരിശോധന തുടരുകയാണ്. രണ്ടു കെട്ടിടം അപകടാവസ്‌ഥയില്‍ എന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കും.കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്ന് പരിശോധന നടത്തുമെന്നും കോര്‍പ്പറേഷൻ സെക്രട്ടറി പറഞ്ഞു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്.ഇതിനിടെ, വലിയങ്ങാടി അപകടത്തിലെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കും. കോർപ്പറേഷൻ കൗണ്‍സിലിനും റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.

kozhikod

Next TV

Related Stories
മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം തുടരുന്നു

Feb 26, 2026 10:17 AM

മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം തുടരുന്നു

മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം...

Read More >>
വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം പ്രകടനം

Feb 26, 2026 09:00 AM

വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം പ്രകടനം

വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം...

Read More >>
ഭിന്നശേഷിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദ്ദനം : രണ്ട് പേര്‍ അറസ്റ്റില്‍

Feb 26, 2026 08:47 AM

ഭിന്നശേഷിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദ്ദനം : രണ്ട് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദ്ദനം : രണ്ട് പേര്‍...

Read More >>
തെക്കൻ ജില്ലകളില്‍ മഴ കനക്കും : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Feb 26, 2026 08:46 AM

തെക്കൻ ജില്ലകളില്‍ മഴ കനക്കും : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തെക്കൻ ജില്ലകളില്‍ മഴ കനക്കും : മൂന്ന് ജില്ലകളില്‍ ഓറഞ്ച്...

Read More >>
 രാഹുൽ ഗാന്ധി ഇന്ന് പേരാവൂരിൽ

Feb 26, 2026 08:44 AM

രാഹുൽ ഗാന്ധി ഇന്ന് പേരാവൂരിൽ

രാഹുൽ ഗാന്ധി ഇന്ന് പേരാവൂരിൽ...

Read More >>
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും

Feb 26, 2026 08:42 AM

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന്...

Read More >>
Top Stories

News Roundup

News from Regional Network