‘വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി, പത്മഭൂഷൺ നൽകരുത്’; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന

‘വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി, പത്മഭൂഷൺ നൽകരുത്’; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന
Feb 26, 2026 12:52 PM | By Remya Raveendran

തിരുവനന്തപുരം :  വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ക്രിമിനൽ കേസുൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ശ്രീ നാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയുടെ ആവശ്യം.മാരാരിക്കുള്ളം പൊലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും മൈക്രോ ഫിനാൻസ് കേസുകളിലും, എസ്.എൻ് ട്രസ്റ്റ് കോളജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു. ഹ‍ർജിയിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാരിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

Vellappallinadesan

Next TV

Related Stories
കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

Feb 26, 2026 01:40 PM

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ...

Read More >>
‘കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

Feb 26, 2026 01:10 PM

‘കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

‘കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം...

Read More >>
കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

Feb 26, 2026 12:58 PM

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ്...

Read More >>
തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം എന്‍ സുകന്യ മത്സരിച്ചേക്കും; മട്ടന്നൂരില്‍ വി കെ സനോജിന് സാധ്യത

Feb 26, 2026 12:50 PM

തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം എന്‍ സുകന്യ മത്സരിച്ചേക്കും; മട്ടന്നൂരില്‍ വി കെ സനോജിന് സാധ്യത

തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം എന്‍ സുകന്യ മത്സരിച്ചേക്കും; മട്ടന്നൂരില്‍ വി കെ സനോജിന്...

Read More >>
മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ

Feb 26, 2026 12:21 PM

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി...

Read More >>
ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Feb 26, 2026 12:19 PM

ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം...

Read More >>
Top Stories

News Roundup