കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം

കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം
Feb 28, 2026 01:58 PM | By Remya Raveendran

കണ്ണൂർ :  കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം.സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കേരളത്തെ അപമാനിക്കുന്ന സിനിമ മലയാളികൾ തള്ളിക്കളയുമെന്ന് വി കെ സനോജ് പറഞ്ഞു.ആർഎസ്എസ് ആശയത്തെ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കിയ ചരിത്രമാണ് കേരളത്തിനെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്‌സൽ,പി എം അഖിൽ,വൈഷ്ണവ് മഹേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Keralastorytwo

Next TV

Related Stories
കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടന്നു

Feb 28, 2026 09:51 PM

കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടന്നു

കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച...

Read More >>
ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം :  40 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

Feb 28, 2026 08:16 PM

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം : 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം : 40 വിദ്യാർഥികൾ...

Read More >>
പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

Feb 28, 2026 05:55 PM

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര...

Read More >>
പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

Feb 28, 2026 03:53 PM

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ...

Read More >>
‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

Feb 28, 2026 03:38 PM

‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം...

Read More >>
‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

Feb 28, 2026 03:28 PM

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി...

Read More >>
Top Stories