തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ കെട്ടിടോദ്ഘാടനം നാളെ

തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ കെട്ടിടോദ്ഘാടനം നാളെ
Mar 2, 2026 05:59 PM | By sukanya

പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യനിക്ഷേപ സ്വീകരണം ജില്ലാ സഹകരണ ജോ.രജിസ്ട്രാർ എം.കെ.സൈബുന്നിസയും ആദ്യ വായ്പാ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും നിർവഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതിയും മുട്ടക്കോഴി വിതരണ പദ്ധതിയും നടപ്പിലാക്കും.

നാലരക്കോടിയുടെ ബാധ്യതയെത്തുടർന്ന് നഷ്ടത്തിലായ പൂളക്കുറ്റി ബാങ്കിന്റെ മുഴുവൻ ബാധ്യതകളും തീർത്ത് തൊണ്ടിയിൽ സഹകരണ ബാങ്ക് ഏറ്റെടുത്താണ് ലാഭത്തിലാക്കിയത്. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്, സെക്രട്ടറി ജോജോ ജോസഫ്, ഡയറക്ടർമാരായ വിനോദ് നടുവത്താനിയിൽ, ജോബി ജോസഫ് എന്നിവർ സംബന്ധിച്ചു.

The inauguration of Thondiyil Service Cooperative Bank, Poolakkurti branch is tomorrow.

Next TV

Related Stories
ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു

Mar 2, 2026 09:28 PM

ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു

ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ...

Read More >>
 ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ

Mar 2, 2026 06:02 PM

ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ

ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ...

Read More >>
തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

Mar 2, 2026 03:25 PM

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്...

Read More >>
പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Mar 2, 2026 03:17 PM

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര...

Read More >>
സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

Mar 2, 2026 03:08 PM

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം...

Read More >>
ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

Mar 2, 2026 03:01 PM

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക്...

Read More >>
Top Stories

GCC News