ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി
Mar 4, 2026 03:42 PM | By Remya Raveendran

തലശ്ശേരി :  ഗാന്ധിജിയും , ശ്രീ നാരായണ ഗുരുവും തമ്മിൽ 1925 ൽ ശിവഗിരിയിൽ വെച്ച് നടത്തിയ കൂടികാഴ്ച കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒരു വഴിത്തിരിവാണെന്ന് അഡ്വ: സജീവ് ജോസഫ് എം എൽ എ പ്രസ്താവിച്ചു.ശിവഗിരി മഠം, രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ ഗുരു - ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാർച്ച് 6 ന് കൊല്ലത്ത് നടക്കുന്ന ശതാബ്ദി ആഘോഷ പരിപാടിയിലേക്കുള്ള ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു, ജാഥാ ക്യാപ്റ്റൻ കൂടിയായ സജീവ് ജോസഫ് എം എൽ എ .

എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി ട്രഷറർ വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ആനന്ദതീർത്ഥ ട്രസ്റ്റ് ചെയർമാൻ ടി.വി.വസുമിത്രൻ ഇഞ്ചിനിയർ മുഖ്യഭാഷണം നടത്തി. പ്രേമാനന്ദ സ്വാമികൾ, സജീവ് മാറോളി ,അഡ്വ: സി.ജി.അരുൺ, കെ.ശശിധരൻ ,കെ.വി.രജീഷ്, പി.വി.രാധാകൃഷ്ണൻ , രാജീവൻ പാനുണ്ട, കെ.സുരേശൻ തുടങ്ങിയവർ  സംസാരിച്ചു.

Thalassery

Next TV

Related Stories
മലമുകളിലെ സ്വപ്ന പദ്ധതിക്ക് തുടക്കം; തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Mar 6, 2026 02:11 PM

മലമുകളിലെ സ്വപ്ന പദ്ധതിക്ക് തുടക്കം; തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

മലമുകളിലെ സ്വപ്ന പദ്ധതിക്ക് തുടക്കം; തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത്...

Read More >>
ഓപ്പറേഷൻ ഗജമുക്തി: ആറളം ഫാമിൽ നിന്നും ഒരു കാട്ടാനയെ കൂടി കാടുകയറ്റി

Mar 6, 2026 02:01 PM

ഓപ്പറേഷൻ ഗജമുക്തി: ആറളം ഫാമിൽ നിന്നും ഒരു കാട്ടാനയെ കൂടി കാടുകയറ്റി

ഓപ്പറേഷൻ ഗജമുക്തി: ആറളം ഫാമിൽ നിന്നും ഒരു കാട്ടാനയെ കൂടി...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ

Mar 6, 2026 01:53 PM

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ...

Read More >>
വികസനം ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി  ധര്‍മ്മടത്ത് ബിജെപി മെഗാഅദാലത്തും ജനസംഗമവും സംഘടിപ്പിച്ചു

Mar 6, 2026 01:08 PM

വികസനം ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി ധര്‍മ്മടത്ത് ബിജെപി മെഗാഅദാലത്തും ജനസംഗമവും സംഘടിപ്പിച്ചു

'വികസനം ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി ധര്‍മ്മടത്ത് ബിജെപി മെഗാഅദാലത്തും ജനസംഗമവും...

Read More >>
ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ

Mar 6, 2026 12:18 PM

ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ

ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക...

Read More >>
കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി

Mar 6, 2026 11:35 AM

കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി

കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി...

Read More >>
Top Stories

News Roundup

GCC News