പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

 പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി
Mar 9, 2026 11:24 AM | By sukanya

കാക്കയങ്ങാട് : പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി. കോട്ടയം പാമ്പാടി സ്റ്റേഷനിലാണ് മറ്റൊരു പെൺകുട്ടി സമാനമായ പരാതി നൽകിയിരിക്കുന്നത്. ഷാജുവിന്റെ വീട്ടിൽ കൗൺസിലിങ്ങിനെത്തിയ പരാതിക്കാരിയോട് കൗൺസിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. 2024-ലും 2025-ലുമാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു. കോട്ടയം പാമ്പാടി പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയ കേസ് മുഴക്കുന്ന് പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌് അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞമാസം 23നാണ് ഷാജുവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടയാണ് വീണ്ടും സമാനമായ പരാതി.

Content Highlight: pocsocase

Next TV

Related Stories
‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

Jun 27, 2026 04:22 PM

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര...

Read More >>
പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

Jun 27, 2026 03:43 PM

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി...

Read More >>
ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

Jun 27, 2026 03:37 PM

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ...

Read More >>
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

Jun 27, 2026 02:56 PM

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം...

Read More >>
'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു

Jun 27, 2026 02:51 PM

'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം സംഘടിപ്പിച്ചു

'കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

Jun 27, 2026 02:42 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

Entertainment News