'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം സംഘടിപ്പിച്ചു

'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു
Jun 27, 2026 02:51 PM | By Remya Raveendran

കണിച്ചാർ  :  സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് നടത്തുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും പരിപാടിയുടെ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ചാക്കോ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ . ലാലി ജോസ്,  വിനോയ് ജോർജ് , .സിന്ധു സുരേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ . തോമസ് പയ്യപ്പള്ളിൽ ,  ഷീബ തോമസ് ,. ജിബിൻ ജെയ്സൺ, . ജിൽസൺ ഇടാത്തനാൽ, . മിനി,. ബിന്ദു ജിമ്മി, തുടങ്ങിയവരും കണിച്ചാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി . സന്തോഷ്‌, അസി. സെക്രട്ടറി . ഷൈജു വർഗീസ്, കുടുംബശ്രീ സി. ഡിഎസ് ചെയർപേഴ്സൺ . ശ്രീകല തുടങ്ങിയവരും സംബന്ധിച്ച ചടങ്ങിൽ കണിച്ചാർ കൃഷി ഓഫീസർ . അരുൺ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് . ശരത്ത് ഇ. എം നന്ദിയും അറിയിച്ചു സംസാരിച്ചു. കൂടാതെ കർഷകർക്ക് കുരുമുളക്, ഫല വൃക്ഷ തൈകൾ തുടങ്ങിയവ വിതരണം ചെയ്തു.

Content Highlight: Karshakachanda

Next TV

Related Stories
പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

Jun 27, 2026 03:43 PM

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി...

Read More >>
ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

Jun 27, 2026 03:37 PM

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ...

Read More >>
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

Jun 27, 2026 02:56 PM

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

Jun 27, 2026 02:42 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം...

Read More >>
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

Jun 27, 2026 02:29 PM

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍...

Read More >>
അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും’; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി

Jun 27, 2026 02:14 PM

അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും’; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി

അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും’; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News