മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
Jun 27, 2026 12:54 PM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മദ്യലഹരിയിൽ അരുംകൊല. കൊല്ലം അഞ്ചാലംമൂട്ടിൽ ആളൊഴിഞ്ഞ വീട്ടിൽ മധ്യവയസ്കനെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. സുരേഷ് ബാബുവിനെ കല്ല് കൊണ്ട് തലയ്കക്കടിച്ച് കൊന്നത് ഗ്ലാസ് മേറ്റായ ബിജു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു.

ലഹരി മൂപ്പിച്ച തർക്കത്തിൽ ബിജു സുരേഷിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് പ്രതിയായ ബിജു കടന്നു കളയുകയായിരുന്നു. ഇന്നലെയാണ് കൊലപാതകം നടന്നത് എന്നാണ് സംശയം. പനയം കൈപ്പള്ളി തോട്ടം വീട്ടിൽ ബിജു (46) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlight: Thiruvananthapuram

Next TV

Related Stories
'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു

Jun 27, 2026 02:51 PM

'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം സംഘടിപ്പിച്ചു

'കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

Jun 27, 2026 02:42 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം...

Read More >>
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

Jun 27, 2026 02:29 PM

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍...

Read More >>
അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും’; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി

Jun 27, 2026 02:14 PM

അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും’; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി

അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും’; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന്...

Read More >>
പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

Jun 27, 2026 02:05 PM

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും...

Read More >>
 അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം

Jun 27, 2026 12:38 PM

അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം

അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം...

Read More >>
Top Stories

News Roundup

GCC News

Entertainment News