ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
Jun 27, 2026 10:40 AM | By sukanya

കണ്ണൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിന്റെയും തലശ്ശേരി പോലീസ് സബ് ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തലശേരിയിൽ കൂട്ടയോട്ടം  സംഘടിപ്പിച്ചു. കാരായി രാജൻ എം.എൽ.എ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. സാഹിത്യകാരൻ എം. മുകുന്ദൻ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ്, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി വിജയ ഭരത് റെഡ്ഡി. ഡി.എഫ്.ഒ എസ്. വൈശാഖ്, മുൻ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ എന്നിവർ പങ്കെടുത്തു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും മെഡലുകൾ സമ്മാനിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത 400 പേർക്ക് ജേഴ്സിയും നല്കി. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച ഓട്ടം മുനിസിപ്പൽ ഓഫീസ് പരിസരം, ഒ.വി റോഡ്, പുതിയ ബസ്റ്റാൻഡ് ക്ലോക്ക് ടവർ, എ.വി.കെ നായർ റോഡ്, സെയ്ദാർ പള്ളി, മട്ടാമ്പ്രം ജങ്ഷൻ, കടൽപ്പാലം എന്നിവ വഴി സഞ്ചരിച്ച് തിരികെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു.

Content Highlight: kannur

Next TV

Related Stories
മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 27, 2026 12:54 PM

മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
 അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം

Jun 27, 2026 12:38 PM

അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം

അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

Jun 27, 2026 11:32 AM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക്...

Read More >>
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

Jun 27, 2026 11:31 AM

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ്...

Read More >>
കൊൽക്കത്തയിലെ  വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

Jun 27, 2026 10:33 AM

കൊൽക്കത്തയിലെ വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

കൊൽക്കത്തയിലെ വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15...

Read More >>
താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.

Jun 27, 2026 10:18 AM

താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.

താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി....

Read More >>
Top Stories

News Roundup

GCC News

Entertainment News