കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു
Mar 11, 2026 01:45 PM | By sukanya

കണ്ണൂർ: വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ കോളേജ് ജീവനക്കാരിയായ യുവതി മരണമടഞ്ഞു.

കൂത്തുപറമ്പ് സീക്ക് കോളജ് ജീവനക്കാരി പാറാലിലെ സജിമ കാരായി (42)യാണ് മരിച്ചത്.ഇന്നലെ രാത്രി വീടിന്റെ ടെറസിൽ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രൻ്റെ ഭാര്യയാണ്.

മക്കൾ: സജിത്രൻ (വിദ്യാർഥി, വിമൽ ജ്യോതി എൻജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർഥി റാണിജയ് സ്കൂൾ, നിർമലഗിരി). ഗംഗാധരൻ്റെയും ശകുന്തളയുടെയും മകളാണ്. സഹോദരങ്ങൾ:സജീഷ്, സജിന സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് 4ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.

Kannur

Next TV

Related Stories
NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

Mar 11, 2026 02:43 PM

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന്...

Read More >>
13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി

Mar 11, 2026 02:31 PM

13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി

13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി

Mar 11, 2026 02:21 PM

പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി

പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച്...

Read More >>
പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

Mar 11, 2026 02:08 PM

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ...

Read More >>
പശ്ചിമേഷ്യൻ സംഘർഷം; പാചകവാതക ലഭ്യതയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

Mar 11, 2026 01:45 PM

പശ്ചിമേഷ്യൻ സംഘർഷം; പാചകവാതക ലഭ്യതയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; പാചകവാതക ലഭ്യതയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച്...

Read More >>
 ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

Mar 11, 2026 12:13 PM

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ്...

Read More >>
Top Stories

News Roundup