പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും തസ്തിക അടിയന്തരമായി നികതത്തുക , ആശുപത്രി ബിൽഡിംഗ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുക, ഫാർമസിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, സ്വകാര്യ ആശുപത്രിയുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി.
Peravoorthalukhospital
















.jpeg)




















