സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും
Mar 16, 2026 02:28 PM | By Remya Raveendran

തൃശൂർ :  കോൺഗ്രസ് കൈവിട്ടതോടെ സിപിഐ പുറത്താക്കിയ തൃശൂർ നാട്ടികയിലെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ ബിജെപിയിലേക്ക്. കോൺ​ഗ്രസ് കൈവിട്ടതോടെയാണ് സിസി മുകുന്ദൻ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് പിന്തുണക്കില്ലെന്ന് അറിയിച്ചതോടെ ബിജെപി സിസി മുകുന്ദനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്.

ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിച്ച് ശക്തി തെളിയിക്കാൻ മുകുന്ദനോട് കോൺഗ്രസ് നിർദേശം. മുകുന്ദന് പിന്തുണ നൽകിയാൽ ഇടത് വോട്ടുകൾ എൽഡിഎഫിനായി ഏകോപിപ്പിക്കപ്പെടും എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ബിജെപിയുമായി സഖ്യത്തിലേക്കില്ലെന്നായിരുന്നു സിസി മുകുന്ദൻ വ്യക്തമാക്കിയിരുന്നത്. സിപിഐയും കോൺ​ഗ്രസും കൈവിട്ടതോടെ ബിജെപിയിലേക്കെത്തുമെന്നാണ് വിവരം. ബിജെപി ഓഫീസിലെത്തി അം​ഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ശേഷം വാർത്താ സമ്മേളനം നടത്തും.

Ccmukundantobjp

Next TV

Related Stories
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും.

Mar 16, 2026 07:05 PM

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും.

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി...

Read More >>
അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ

Mar 16, 2026 05:34 PM

അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ

അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്...

Read More >>
മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു

Mar 16, 2026 03:28 PM

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക...

Read More >>
കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ കത്തിനശിച്ചു

Mar 16, 2026 03:25 PM

കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ കത്തിനശിച്ചു

കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ...

Read More >>
ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

Mar 16, 2026 03:14 PM

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി...

Read More >>
ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി വിട്ടു

Mar 16, 2026 02:57 PM

ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി വിട്ടു

ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി...

Read More >>
Top Stories