കേളകം:എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാട നവും റോഡ് ഷോയുംഇന്ന് ( തിങ്കളാഴ്‌ച) വൈകു. 5 മണിക്ക് കേളകത്ത് നടക്കും. എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി പൈലി വാത്യാട്ടിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽപ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് എൻ.ഡി.എ നേതാക്കൾ അറിയിച്ചു.
Kelakam


_(22).jpeg)
_(22).jpeg)



_(22).jpeg)

_(22).jpeg)























