യാത്രക്കാരുടെ ശ്രദ്ധക്ക്; ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ

യാത്രക്കാരുടെ ശ്രദ്ധക്ക്; ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ
Mar 25, 2026 08:39 AM | By sukanya

ദില്ലി: ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. 8 മണിക്കൂറിൽ കുറവ് - ഒരു തുകയും കിട്ടില്ല. റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി.

യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം, നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിൻ്റും 30 മിനിറ്റ് മുൻപ് വരെ മാറ്റാം. ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാം, നഗര മേഖലകളിൽ വലിയ ഗുണമാകും എന്ന് റെയിൽവേ വ്യക്തമാക്കി. ഇതും നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാൻ ബോട്ടുകളെ തടയാൻ ആൻ്റി ബോട്ട് സംവിധാനം ഒരുക്കി, സംശയകരമായ 3 കോടി ഐഡികൾ റദ്ദാക്കിയെന്നും റെയിൽവേ അറിയിച്ചു.

Delhi

Next TV

Related Stories
ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

Mar 25, 2026 10:36 AM

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല;...

Read More >>
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

Mar 25, 2026 10:34 AM

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം നാളെ തെളിയും; പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയം

Mar 25, 2026 10:01 AM

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം നാളെ തെളിയും; പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയം

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം നാളെ തെളിയും; പത്രിക പിന്‍വലിക്കാന്‍ നാളെ വരെ...

Read More >>
സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Mar 25, 2026 06:01 AM

സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

Read More >>
കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

Mar 25, 2026 05:54 AM

കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

കൈത്തറി ഫാഷൻ ഷോ...

Read More >>
ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി നടന്നു

Mar 25, 2026 05:50 AM

ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി നടന്നു

ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി...

Read More >>
Top Stories

News Roundup