കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച

കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച
Apr 1, 2026 09:53 PM | By sukanya

പത്തായകുന്ന് : കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ നേതൃത്വത്തിൽ നെയ്യമൃത് വ്രതക്കാരുടെ കൂട്ടായ്മയും കുടുംബ സംഗമവും ഏപ്രിൽ 5 ഞായറാഴ്ച ചെങ്ങാട്ട് നെയ്യമൃത് മഠത്തിൽ നടക്കും. നെയ്യമൃത് സമിതി കൂട്ടായ്മ പ്രസിഡണ്ട് പ്രദീപ് കുന്നത്ത് അധ്യക്ഷനാകുന്ന യോഗം കൊട്ടിയൂർ ദേവസ്വം ചെയർമാൻ തട്ടയിൽ നാരായണൻ നായർ ഉദ്‌ഘാടനം ചെയ്യും. മുന്നോക്ക വികസന കോർപറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ ചടങ്ങിൽ മുഖ്യാതിഥിയാകും.

Kottiyoor Neyyamruth Samithi

Next TV

Related Stories
‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

Apr 1, 2026 05:09 PM

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ്...

Read More >>
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

Apr 1, 2026 03:52 PM

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ...

Read More >>
ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

Apr 1, 2026 03:26 PM

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 02:56 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 02:51 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

Apr 1, 2026 02:38 PM

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും...

Read More >>
Top Stories

News Roundup

Entertainment News