സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു

സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു
Apr 2, 2026 02:54 PM | By Remya Raveendran

കണ്ണൂർ: സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1997 ൽ കോഴിക്കോട് വെച്ചാണ് ജേസീസ് എന്ന സംഘടനയിൽ നിന്നും 40 വയസു കഴിഞ്ഞ് പുറത്തുപോകുന്ന അംഗങ്ങൾക്കായി സീനിയർ ചേംബർ.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ അറുപതോളം വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ സംഘടന സ്‌കോളർഷിപ്പ് നൽകി വരുന്നുണ്ട്.സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ നൽകിയിട്ടുണ്ട്. ബംഗ്ളൂരിൽ നടന്ന തെരഞ്ഞെടുപ്പിൽഅക്ഷത (മംഗലാപുരം). അരവിന്ദ് (തിരുവനന്തപുരം). കുമാർ കൂർ (സി ർസി കർണാടക), ലാലു (കൊയിലാണ്ടി), നാഗേഷ് (ഹാസൻ കർണാടക). നാരായ ണൻ നായർ (നീലേശ്വരം), ശശികല (ഷിമോഗ), വിനോദ് കുമാർ (കണ്ണൂർ) എന്നിവരെ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി:ഡോ. ശിവകുമാർ (ബാംഗ്ലൂർ), ട്രഷറർ : രാഗേഷ് കരുണൻ (തലശ്ശേരി), ജനറൽ ലീഗൽ കൗൺസിലർ സമ്പത്ത് കുമാർ (ദുബൈ) എന്നിവരേയും തിരഞ്ഞെടുത്തു.

വാർത്താ സമ്മേളനത്തിൽഎം. വാസുദേവൻ,വിനോദ് വൈസ് പ്രസിഡണ്ട്, സമ്പത്ത് കുമാർ, ജനറൽ ലീഗ ൽ കൗൺസൽ, പ്രദീപ് പ്രതിഭ എന്നിവർ പങ്കെടുത്തു.

Seniorchemberpresident

Next TV

Related Stories
നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

Apr 2, 2026 05:20 PM

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം...

Read More >>
മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

Apr 2, 2026 04:09 PM

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍...

Read More >>
‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

Apr 2, 2026 03:53 PM

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ...

Read More >>
പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

Apr 2, 2026 03:19 PM

പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി...

Read More >>
'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി യു

Apr 2, 2026 03:04 PM

'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി യു

'ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും എൽ ഡി എഫിന് വോട്ട് ചെയ്യില്ല' ; എ കെ എസ് എ ടി...

Read More >>
ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും

Apr 2, 2026 02:46 PM

ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും

ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും...

Read More >>
Top Stories

News Roundup

GCC News