കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡി നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡി നടത്തി
Apr 7, 2026 05:07 PM | By Remya Raveendran

കൊട്ടിയൂർ :   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡി നടത്തി. കഴിഞ്ഞ പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡണ്ടായി  സ്വർണ്ണമ്മയെയും, ജനറൽ സെക്രട്ടറി ആയി  സുനിത ജെയിംസ്നെയും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. KVVES കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌  സുധാകരൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ  സ്വർണമ്മ അധ്യക്ഷയായിരുന്നു.ഫാദർ സജി പുഞ്ചയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌  SJ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം  C M ജോസഫ്, മേഖല ട്രഷറർ  സേതൂട്ടി, വനിതാ വിംഗ് കോർഡിനേറ്റർ  സണ്ണി വഴക്കാമലയിൽ, ജനറൽ സെക്രട്ടറി  കെ എ ജെയിംസ്,  സുനിത എന്നിവർ സംസാരിച്ചു.എല്ലാ മെമ്പർമാർക്കും യൂണിഫോം വിതരണം ചെയ്യുകയും ചെയ്തു.

Generalbodymeeting

Next TV

Related Stories
ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി

Apr 7, 2026 08:12 PM

ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി

ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട്...

Read More >>
ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വലമുന്നേറ്റമുണ്ടാക്കും: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

Apr 7, 2026 07:51 PM

ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വലമുന്നേറ്റമുണ്ടാക്കും: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വലമുന്നേറ്റമുണ്ടാക്കും: അഡ്വ.മാര്‍ട്ടിന്‍...

Read More >>
കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ വിജയൻ

Apr 7, 2026 04:09 PM

കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ വിജയൻ

കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ...

Read More >>
എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന്   സണ്ണി ജോസഫ്

Apr 7, 2026 03:21 PM

എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് സണ്ണി ജോസഫ്

എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് സണ്ണി...

Read More >>
വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

Apr 7, 2026 03:12 PM

വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ...

Read More >>
ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക് തുടക്കമായി

Apr 7, 2026 02:50 PM

ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക് തുടക്കമായി

ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News