പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു
Apr 8, 2026 04:30 PM | By Remya Raveendran

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കൂറ്റൻഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം 100 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ഡോൾഫിനാണ് കരയ്ക്ക് അടിഞ്ഞത് ലൈഫ് ഗാർഡ് ചീഫായ ചാൾസൻ ഏഴിമലയും സംഘത്തിൻ്റെയുംശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാലു പേർ ചേർന്നാണ് വടം ഉപയോഗിച്ചു കരയ്ക്കെത്തിച്ചത് തുടർന്ന് വെറ്റിനറി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ജഡം നിയമനടപടികൾക്കു ശേഷം കുഴിയെടുത്തു പയ്യാമ്പലം കടൽ തീരത്ത് തന്നെ സംസ്കരിക്കും. കടലിൽ അനുഭവപെടുന്ന കൊടും താപനില വമ്പൻ മത്സ്യജീവികളായ തിമിംഗലം സ്രാവ് ഡോൾഫിൻ തുടങ്ങിയവ ചത്ത് കരയ്ക്കടിയാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.

Dolphineatpayyambalam

Next TV

Related Stories
രഞ്ജിത്തിന് വോട്ട് ചെയ്യാൻ ജാമ്യമില്ല

Apr 8, 2026 08:10 PM

രഞ്ജിത്തിന് വോട്ട് ചെയ്യാൻ ജാമ്യമില്ല

രഞ്ജിത്തിന് വോട്ട് ചെയ്യാൻ...

Read More >>
വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Apr 8, 2026 05:13 PM

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

Apr 8, 2026 03:48 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ്...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 03:20 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

Apr 8, 2026 03:05 PM

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി...

Read More >>
പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

Apr 8, 2026 02:38 PM

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍...

Read More >>
Top Stories

News Roundup