ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
Apr 17, 2026 11:05 AM | By sukanya

ആലപ്പുഴ: കളപ്പുര ഘണ്ടാകർണ്ണ ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രൻ (62) ആണ് മരിച്ചത്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.

ഈ മാസം മൂന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ക്ഷേത്രത്തിൽ കൂലിപ്പണിക്കെത്തിയ രവീന്ദ്രനെ സ്റ്റോർ റൂം വൃത്തിയാക്കാൻ ഏൽപ്പിച്ചിരുന്നു. സ്റ്റോർ റൂമിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളും അവശിഷ്ടങ്ങളും ക്ഷേത്ര പരിസരത്തെ ഒരു കുഴിയിൽ നിക്ഷേപിക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.

സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Alappuzha

Next TV

Related Stories
ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Apr 17, 2026 12:25 PM

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

Apr 17, 2026 11:28 AM

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന്...

Read More >>
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

Apr 17, 2026 10:48 AM

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച്...

Read More >>
ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ അ​റ​സ്റ്റി​ൽ

Apr 17, 2026 10:44 AM

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ അ​റ​സ്റ്റി​ൽ

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ...

Read More >>
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും

Apr 17, 2026 09:56 AM

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം...

Read More >>
നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Apr 17, 2026 09:53 AM

നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ്...

Read More >>
Top Stories

News Roundup