നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി

നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി
Apr 20, 2026 02:51 PM | By Remya Raveendran

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിനിധിൻ രാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് കേരള പുലയർ മഹാസഭ (കെ പി എം എസ് ) പ്രതിഷേധ മാർച്ചും ധർണയും നടത്തി.സംസ്ഥാന പ്രസിഡണ്ട് അഡ്വ:എ സനീഷ് കുമാർ അദ്ധ്യക്ഷനായി.സംസ്ഥാന സക്രട്ടറി പുന്നല ശ്രീകുമാർഉദ്ഘാടനം ചെയ്തു.

Kpmsmarch

Next TV

Related Stories
കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 20, 2026 04:16 PM

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില...

Read More >>
തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

Apr 20, 2026 03:37 PM

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി...

Read More >>
സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

Apr 20, 2026 03:26 PM

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ...

Read More >>
നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു

Apr 20, 2026 03:14 PM

നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു

നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം...

Read More >>
സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

Apr 20, 2026 02:48 PM

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന...

Read More >>
തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

Apr 20, 2026 02:30 PM

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി...

Read More >>
Top Stories

News Roundup