കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു
Apr 27, 2026 06:28 AM | By sukanya

പട്ടന്നൂർ ::കരാട്ടെ പരിശീലനത്തിന് ഇടയിൽ കുഴഞ്ഞുവീണ വയോധികൻ മരിച്ചു. പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

കൊളപ്പ മൂടേരി സ്വദേശിയായ പി കെ ബാബു (64) ആണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Died

Next TV

Related Stories
മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

May 7, 2026 09:22 AM

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 7, 2026 08:10 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

May 7, 2026 08:03 AM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ...

Read More >>
സീറ്റ് ഒഴിവ്

May 7, 2026 07:48 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
പിഎസ്‍സി പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി

May 7, 2026 07:44 AM

പിഎസ്‍സി പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി

പിഎസ്‍സി പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി...

Read More >>
മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

May 6, 2026 08:28 PM

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും; 10 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup