കണ്ണൂർ : കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ പൂര്‍ണമായും പ്ലേസ്‌മെന്റോടുകൂടിയ ആറ് മാസം ദൈര്‍ഘ്യമുള്ള എ സി മെക്കാനിക് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പും ഇന്‍ഡസ്ട്രിയല്‍ വിസിറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8921512459, 7510481819.
Admission






































