മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്
Apr 30, 2026 01:51 PM | By Remya Raveendran

എറണാകുളം :    മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

അതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവുണ്ടായി. 112.71ദശലക്ഷം യൂണിറ്റാണ് ബുധനാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5708 മെഗാ വാട്ട്. പകൽ സമയത്ത് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 38.7 ഡിഗ്രി സെൽഷ്യസാണ്. കോഴിക്കോട് നഗരത്തിൽ 37.4 ഡിഗ്രി സെൽഷ്യസ്, വെള്ളാനിക്കര 37 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഉയർന്ന താപനില. തുടർച്ചയായ 17 ദിവസങ്ങൾക്ക് ശേഷമാണ് താപനിലയിൽ കുറവുണ്ടാകുന്നത്. എന്നാൽ മഴ ലഭിക്കാത്ത സ്‌ഥലങ്ങളിൽ താപനിലയുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിർദേശമായി വരുന്നു.

Rainalert

Next TV

Related Stories
കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത

Apr 30, 2026 05:06 PM

കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത

കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന...

Read More >>
വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

Apr 30, 2026 04:04 PM

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത്...

Read More >>
അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

Apr 30, 2026 03:29 PM

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു

Apr 30, 2026 02:58 PM

വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു

വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ...

Read More >>
രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

Apr 30, 2026 02:44 PM

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം...

Read More >>
തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Apr 30, 2026 02:36 PM

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്...

Read More >>
Top Stories

News Roundup

Entertainment News