ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
May 9, 2026 11:07 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ചൊവ്വാഴ്ച വരെ കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റ‍ർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Rain

Next TV

Related Stories
ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

May 9, 2026 04:04 PM

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം...

Read More >>
കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

May 9, 2026 03:03 PM

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ...

Read More >>
വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

May 9, 2026 02:42 PM

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം...

Read More >>
കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

May 9, 2026 02:35 PM

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം...

Read More >>
പാഡ് ഫ്രീ ക്യാമ്പസ് ;  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

May 9, 2026 02:27 PM

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്...

Read More >>
‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

May 9, 2026 02:23 PM

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം...

Read More >>
Top Stories

News Roundup

Entertainment News