വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി
May 9, 2026 02:42 PM | By Remya Raveendran

കണ്ണൂർ: വാണിജ്യ ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ സംഗമം നടത്തി. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സംഗമം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് പി.വിജയൻ അധ്യക്ഷനായി ജില്ലാ സെക്രട്ടറി പി എം സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളയ ചാക്കോ മുല്ലപ്പള്ളി . എം .എം ഹമീദ് ഹാജി,ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ സഹദേവൻ, ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ. സജിത്ത് എന്നിവർ പ്രസംഗിച്ചു. സി.മനോഹരൻ നന്ദി പറഞ്ഞു. കെ പി പ്രമോദ്, കെ എം ലത്തീഫ് , ഇ . സജീവൻ, ടി സി വിത്സൻ.പി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.

Comercialgasrate

Next TV

Related Stories
ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

May 9, 2026 04:04 PM

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം...

Read More >>
കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

May 9, 2026 03:03 PM

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ...

Read More >>
കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

May 9, 2026 02:35 PM

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം...

Read More >>
പാഡ് ഫ്രീ ക്യാമ്പസ് ;  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

May 9, 2026 02:27 PM

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്...

Read More >>
‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

May 9, 2026 02:23 PM

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം...

Read More >>
നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

May 9, 2026 02:03 PM

നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി...

Read More >>
Top Stories

News Roundup

Entertainment News