തിരുവനന്തപുരം :എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിനന്ദിച്ചു.
കൂടാതെ ഇക്കുറി ഉപരിപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത കുട്ടികൾ വിഷമിക്കരുതെന്നും ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vdsatheeshan


.jpeg)





.jpeg)





.jpeg)
.png)




















