കിണർ നിർമ്മാണ ജോലിക്കിടയിൽ തൊഴിലാളി കിണറിൽ വീണ് മരിച്ചു

കിണർ നിർമ്മാണ ജോലിക്കിടയിൽ തൊഴിലാളി കിണറിൽ വീണ് മരിച്ചു
May 16, 2026 09:32 AM | By sukanya

മട്ടന്നൂർ : ചാവശ്ശേരി പറയനാട് കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറിൽ വീണ് മരണപ്പെട്ടു .പറയനാട് കലശപറമ്പത്ത് സജിതയുടെ വീട്ടിലെ കിണർ നിർമ്മാണത്തിനിടെയാണ് ഇരിക്കൂർ കുയിലൂർ സ്വദേശി ബാലൻ (70) മരണപ്പെട്ടത് ഇന്നലത്തെ ജോലികഴിഞ്ഞ് കിണറിൽ നിന്ന് കയറി മുകളിലെത്തുമ്പോഴാണ് കാല് തെന്നി താഴേക്ക് വീണത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മട്ടന്നൂരിൽ നിന്നും എത്തിയ സ്റ്റേഷൻ ഓഫീസർ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

Mattannur

Next TV

Related Stories
ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ട: .വി ഡി സതീശൻ

May 16, 2026 10:27 AM

ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ട: .വി ഡി സതീശൻ

ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ട: .വി ഡി...

Read More >>
പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി.

May 16, 2026 09:55 AM

പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി.

പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി....

Read More >>
ഇന്ധന വില വർദ്ധനവ് പിൻവലിക്കണം:  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.

May 16, 2026 09:19 AM

ഇന്ധന വില വർദ്ധനവ് പിൻവലിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.

ഇന്ധന വില വർദ്ധനവ് പിൻവലിക്കണം: കേരള വ്യാപാരി വ്യവസായി...

Read More >>
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്

May 16, 2026 07:45 AM

പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്

പാര്‍ട്ട് ടൈം സ്വീപ്പര്‍...

Read More >>
എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉന്നത വിജയം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ  മു​​​​ഖ്യ​​​​മ​​​​ന്ത്രി  അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

May 16, 2026 07:30 AM

എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉന്നത വിജയം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉന്നത വിജയം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ...

Read More >>
നീറ്റ് ചോദ്യ പേപ്പർ ചോർച്ച:  ചോദ്യപേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച സമിതിയിലെ പ്രൊഫസർ അറസ്റ്റിൽ

May 16, 2026 06:58 AM

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ചോദ്യപേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച സമിതിയിലെ പ്രൊഫസർ അറസ്റ്റിൽ

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ചോദ്യപേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച സമിതിയിലെ പ്രൊഫസർ...

Read More >>
Top Stories

News Roundup