കണ്ണൂർ ചേലേരി എടക്കൈത്തോട് വായനശാലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

കണ്ണൂർ ചേലേരി എടക്കൈത്തോട് വായനശാലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
May 17, 2026 05:49 PM | By Remya Raveendran

കണ്ണൂർ :  ചേലേരി ഇടക്കെതോട് വായനശാല മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സമീപം കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 3.30 മണിയോടെയായിരുന്നു സംഭവം.റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വീടിന്റെ മുറ്റത്തേക്കാണ് ഇടിച്ചുകയറിയത്. അപകടസമയത്ത് കാറിൽ നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

Caraccident

Next TV

Related Stories
സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം  നൽകണം:  മുഖ്യമന്ത്രിയുടെ ഓഫീസ്

May 18, 2026 09:49 AM

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ ഓഫീസ്

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ...

Read More >>
പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

May 18, 2026 09:38 AM

പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

പാലിയേറ്റീവ് കെയര്‍ നഴ്സ്...

Read More >>
നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്

May 18, 2026 09:36 AM

നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്

നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ്...

Read More >>
പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ പുഴയില്‍ ചാടി ജീവനൊടുക്കി

May 18, 2026 09:27 AM

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ പുഴയില്‍ ചാടി ജീവനൊടുക്കി

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ പുഴയില്‍ ചാടി...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 18, 2026 09:16 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ...

Read More >>
ആരോഗ്യ വകുപ്പ്  സ്ഥിരീകരിച്ച് കെ മുരളീധരന്‍

May 18, 2026 09:06 AM

ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് കെ മുരളീധരന്‍

ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് കെ...

Read More >>
Top Stories










News Roundup