ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് കെ മുരളീധരന്‍

ആരോഗ്യ വകുപ്പ്  സ്ഥിരീകരിച്ച് കെ മുരളീധരന്‍
May 18, 2026 09:06 AM | By sukanya

തിരുവനന്തപുരം : ആരോഗ്യ വകുപ്പെന്ന് സ്ഥിരീകരിച്ച് കെ മുരളീധരന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും, നാടിന് ഗുണകരമായ വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒരുപാട് കാര്യങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെയ്യാനുണ്ട്,അതുപോലെ തന്നെ ദേവസ്വം ബോര്‍ഡ് ശുദ്ധീകരിക്കണം, അഴിമതി പൂര്‍ണമായും ഇല്ലാതാക്കണം, ദൈവത്തിന്റെ കാശാണ്. അതെടുത്ത് കളിക്കരുത്. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായിട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത് – അദ്ദേഹം പറഞ്ഞു.

Kmuraleedharan

Next TV

Related Stories
വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ

May 18, 2026 10:50 AM

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ...

Read More >>
സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം  നൽകണം:  മുഖ്യമന്ത്രിയുടെ ഓഫീസ്

May 18, 2026 09:49 AM

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ ഓഫീസ്

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ...

Read More >>
പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

May 18, 2026 09:38 AM

പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

പാലിയേറ്റീവ് കെയര്‍ നഴ്സ്...

Read More >>
നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്

May 18, 2026 09:36 AM

നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്

നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ്...

Read More >>
പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ പുഴയില്‍ ചാടി ജീവനൊടുക്കി

May 18, 2026 09:27 AM

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ പുഴയില്‍ ചാടി ജീവനൊടുക്കി

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ പുഴയില്‍ ചാടി...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 18, 2026 09:16 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ...

Read More >>
Top Stories

News Roundup