വൈത്തിരിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

വൈത്തിരിയിൽ വാഹനാപകടം:  ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
May 18, 2026 11:45 AM | By sukanya

വൈത്തിരി : പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽബസ്സും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നമ്പിക്കൊല്ലിയിലെ ഓട്ടോ ഡ്രൈവർ ചീരാൽ പഴൂർ മുച്ചി യിൽ നാരായണൻ(44), ഭാര്യ ഷിജി(40),മകൻ അമൽ(15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന മിന്നലും, കോഴിക്കോടേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. നാരായണൻ സംഭവ സ്ഥലത്തു വെച്ചും, ഭാര്യയും മകനും മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്.

Accidental death

Next TV

Related Stories
സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

May 18, 2026 11:22 AM

സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ...

Read More >>
ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കാൻ സാധ്യത

May 18, 2026 11:09 AM

ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കാൻ സാധ്യത

ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കുമെന്ന്...

Read More >>
പുതുയു​ഗം പിറന്നു; കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

May 18, 2026 11:01 AM

പുതുയു​ഗം പിറന്നു; കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

പുതുയു​ഗം പിറന്നു; കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ...

Read More >>
വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ

May 18, 2026 10:50 AM

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ...

Read More >>
സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം  നൽകണം:  മുഖ്യമന്ത്രിയുടെ ഓഫീസ്

May 18, 2026 09:49 AM

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ ഓഫീസ്

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ...

Read More >>
പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

May 18, 2026 09:38 AM

പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

പാലിയേറ്റീവ് കെയര്‍ നഴ്സ്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News