അധ്യാപക നിയമനം

അധ്യാപക നിയമനം
May 19, 2026 06:52 AM | By sukanya

കണ്ണൂർ :പെരിങ്ങോം ഗവ. കോളേജില്‍ 2026-27 അധ്യയന വര്‍ഷം കൊമേഴ്‌സ്, ഹിസ്റ്ററി, ജേര്‍ണലിസം, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് അഭിമുഖം മെയ് 21ന് രാവിലെ 9.30ന് , ഹിസ്റ്ററി അഭിമുഖം അന്നേ ദിവസം രാവിലെ 11, കൊമേഴ്സ് അഭിമുഖം മെയ് 22ന് രാവിലെ 10, ഫിസിക്‌സ് അഭിമുഖം മെയ് 23ന് രാവിലെ 9.30, മാത്തമാറ്റിക്‌സ് വിഷയത്തിന് അന്നേദിവസം രാവിലെ 11 മണിക്കും നടക്കും. മെയ് 29ന് രാവിലെ 10 മണിക്കാണ് ജേര്‍ണലിസം വിഷയത്തിലുള്ള അഭിമുഖം. ഫോണ്‍: 04985 295440, 9188900211

Appointment

Next TV

Related Stories
ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

May 19, 2026 08:06 AM

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

ഇ​ന്ധ​ന വി​ല വീ​ണ്ടും...

Read More >>
കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

May 19, 2026 08:00 AM

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ്...

Read More >>
ആറളം വില്ലേജ് വിഭജനം വേഗത്തിൽ നടപ്പിൽ വരുത്തണം: വ്യാപാരി വ്യവസായി ഏകോപന സമിതി

May 19, 2026 07:25 AM

ആറളം വില്ലേജ് വിഭജനം വേഗത്തിൽ നടപ്പിൽ വരുത്തണം: വ്യാപാരി വ്യവസായി ഏകോപന സമിതി

ആറളം വില്ലേജ് വിഭജനം വേഗത്തിൽ നടപ്പിൽ വരുത്തണം: വ്യാപാരി വ്യവസായി ഏകോപന...

Read More >>
സംസ്ഥാനത്ത് മഴ കനക്കും

May 19, 2026 06:41 AM

സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ...

Read More >>
വൈദ്യുതി മുടങ്ങും

May 19, 2026 06:36 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ആറളത്ത് 'ഓപ്പറേഷൻ ഗജമുക്തി' നാളെ മുതൽ; പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം

May 18, 2026 08:10 PM

ആറളത്ത് 'ഓപ്പറേഷൻ ഗജമുക്തി' നാളെ മുതൽ; പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം

ആറളത്ത് 'ഓപ്പറേഷൻ ഗജമുക്തി' നാളെ മുതൽ; പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ...

Read More >>
Top Stories










News Roundup






Entertainment News