തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 90 പൈസ വർധിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 110 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ വില 109.60 ഉം ഡീസൽ വില 98.45 രൂപയുമായി. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് അവശ്യവസ്തുക്കളുടെയും വില കൂടുമെന്നതാണ് ഏറെ ആശങ്കാജനകം.
Thiruvananthapuram




.jpeg)
.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)
.jpeg)

.jpeg)























