കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ 'എഴുത്തുകാരിയോടൊപ്പം' പരിപാടി നടന്നു

കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ 'എഴുത്തുകാരിയോടൊപ്പം' പരിപാടി നടന്നു
May 19, 2026 04:01 PM | By Remya Raveendran

കേളകം :   വായനക്കളരിയുടെ ഭാഗമായി കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽപ്രശസ്ത യുവ കവയത്രി അമൃത കേളകം പങ്കെടുത്ത എഴുത്തുകാരിയോടൊപ്പം പരിപാടി നടന്നു. തന്റെ എഴുത്തനുഭവങ്ങൾ കവയത്രി പങ്കു വെക്കുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്തു. പി എം രമണൻ അധ്യക്ഷനായിരുന്നു. കെ.പി. ഷാജി, പി.ജി. സന്തോഷ്, ബീന ഉണ്ണി, അമ്പിളി സജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മൽസരങ്ങളും നടന്നു.

Kelakamemsreadindroom

Next TV

Related Stories
വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി നടന്നു.

May 20, 2026 08:31 AM

വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി നടന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി...

Read More >>
കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്

May 20, 2026 08:26 AM

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം...

Read More >>
താല്‍ക്കാലിക അധ്യാപക നിയമനം

May 20, 2026 07:16 AM

താല്‍ക്കാലിക അധ്യാപക നിയമനം

താല്‍ക്കാലിക അധ്യാപക...

Read More >>
സംസ്ഥാനത്ത് ഇനി വയോജന വകുപ്പ്; ഉത്തരവിറങ്ങി

May 20, 2026 07:04 AM

സംസ്ഥാനത്ത് ഇനി വയോജന വകുപ്പ്; ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഇനി വയോജന വകുപ്പ്;...

Read More >>
വൈദ്യുതി മുടങ്ങും

May 20, 2026 06:48 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ആറളം ഗജമുക്തി ഓപ്പറേഷൻ: ഇന്നും തുടരും

May 20, 2026 06:45 AM

ആറളം ഗജമുക്തി ഓപ്പറേഷൻ: ഇന്നും തുടരും

ആറളം ഗജമുക്തി ഓപ്പറേഷൻ: ഇന്നും തുടരും...

Read More >>
Top Stories

News Roundup

GCC News