കണ്ണൂർ :കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളില്‍ ഒരു വര്‍ഷ കാലാവധി വ്യവസ്ഥയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി/ ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ യോഗ/ സ്‌പോര്‍ട്‌സ് ട്രെയിനര്‍ തസ്തികയിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മെയ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
Appointment




.jpeg)




.jpeg)

.jpeg)



























