പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
May 27, 2026 09:12 AM | By sukanya

പാലക്കാട്‌ : പാലക്കാട്: പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടില്‍ സന്തോഷ് - മിനി ദമ്പതികളുടെ മകൾ നിത്യ(17)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വടവന്നൂര്‍ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: Palakkad

Next TV

Related Stories
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

May 27, 2026 07:52 PM

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, കേന്ദ്ര ആരോ​ഗ്യ...

Read More >>
കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു

May 27, 2026 06:00 PM

കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു

കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ...

Read More >>
 പ്രതിക്ഷേധം വ്യാപകം; തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം

May 27, 2026 03:07 PM

പ്രതിക്ഷേധം വ്യാപകം; തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം

പ്രതിക്ഷേധം വ്യാപകം; തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ...

Read More >>
ഇഡി റെയ്ഡ്: തലസ്ഥാനത്ത് പ്രതിഷേധം

May 27, 2026 11:18 AM

ഇഡി റെയ്ഡ്: തലസ്ഥാനത്ത് പ്രതിഷേധം

ഇഡി റെയ്ഡ്: തലസ്ഥാനത്ത്...

Read More >>
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊള്ള

May 27, 2026 10:06 AM

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊള്ള

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍...

Read More >>
എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

May 27, 2026 10:00 AM

എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി...

Read More >>
Top Stories

Entertainment News