ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും : മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും : മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍
May 28, 2026 10:02 AM | By sukanya

തിരുവനന്തപുരം : ഇ​ഡി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് അ​ത്ര വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നി​ല്ലെ​ന്നും ഇ​ഡി അ​ത്ര വ​ലി​യ സ്ഥാ​പ​ന​മാ​ണെ​ന്ന അ​ഭി​പ്രാ​യം ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ഡി​യെ കോ​ണ്‍​ഗ്ര​സി​നും വി​ശ്വാ​സ​മി​ല്ല. ഇ​ഡി ഇ​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും. വി​ശ്വ​സി​ക്കാ​ന്‍ കൊ​ള്ളാ​ത്ത​വ​രാ​ണ് ഇ​ഡി. ഇ​ഡി റെ​യ്ഡി​ന്‍റെ പേ​രി​ല്‍ സി​പി​എം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം പി​ണ​റാ​യി​യോ​ടു​ള്ള സ്നേ​ഹം കൊ​ണ്ട​ല്ലെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

Content Highlight: K muraleedharan

Next TV

Related Stories
ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം: ന്യാ​യീ​ക​രി​ച്ച് സി​പി​എം നേ​താ​ക്ക​ൾ

May 28, 2026 08:13 PM

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം: ന്യാ​യീ​ക​രി​ച്ച് സി​പി​എം നേ​താ​ക്ക​ൾ

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​എം...

Read More >>
ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പ്രതികൾ റിമാൻഡിൽ

May 28, 2026 04:00 PM

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പ്രതികൾ റിമാൻഡിൽ

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പ്രതികൾ...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്, നാളെ 6 ജില്ലകൾക്ക് മുന്നറിയിപ്പ്

May 28, 2026 03:45 PM

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്, നാളെ 6 ജില്ലകൾക്ക് മുന്നറിയിപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്, നാളെ 6 ജില്ലകൾക്ക്...

Read More >>
അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

May 28, 2026 02:54 PM

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര...

Read More >>
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

May 28, 2026 02:41 PM

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം...

Read More >>
ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

May 28, 2026 02:29 PM

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി...

Read More >>
Top Stories

News Roundup

News from Regional Network