അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു

അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു
May 29, 2026 02:30 PM | By Remya Raveendran

കോഴിക്കോട് :  അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കല്‍ സുബിന്‍ പ്രേം അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃത (അല്ലി) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ഡൈനിംഗ് ടേബിളില്‍ കയറിയ കുട്ടി അബദ്ധത്തില്‍ നിലത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമോഴേക്കും കുട്ടി ബോധരഹിതയായിരുന്നു. അലംകൃതയ്ക്ക് ടേബിളില്‍ കയറുന്ന ശീലം പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു.

Content Highlight: Threeyearsoldbaby

Next TV

Related Stories
നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

May 29, 2026 07:13 PM

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം...

Read More >>
മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള  അന്നദാന കേന്ദ്രം  ഉദ്ഘാടനം  നാളെ

May 29, 2026 05:54 PM

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം നാളെ

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം നാളെ...

Read More >>
സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

May 29, 2026 05:22 PM

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം...

Read More >>
മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

May 29, 2026 04:40 PM

മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

May 29, 2026 04:08 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം...

Read More >>
‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

May 29, 2026 03:48 PM

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News