ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ പ്രാബല്യത്തിൽ

ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ പ്രാബല്യത്തിൽ
May 31, 2026 02:28 PM | By Remya Raveendran

തിരുവനന്തപുരം :    ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ തീരുവയാണ് കുറച്ചത്. പെട്രോളിന്റേത് മൂന്നു രൂപയിൽ നിന്ന് ഒന്നര രൂപയാക്കി നിശ്ചയിച്ചു. ഡീസലിന്റെത് 16.5 രൂപയിൽ നിന്ന് 13.5 രൂപയാക്കി. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 16 രൂപയിൽ നിന്ന് 9.5 രൂപയാക്കി നിശ്ചയിച്ചു. നാളെ മുതലാണ് പുതുക്കിയ തീരുവ നിരക്ക് പ്രാബല്യത്തിൽ വരിക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതോടെ എണ്ണ കമ്പനികളെ സഹായിക്കാനാണ് കേന്ദ്രസർക്കാരിന്റെ നടപടി.പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 2026 മാർച്ച് 27 മുതലാണ് ഇത്തരത്തിൽ അധിക തീരുവ ഏർപ്പെടുത്തിത്തുടങ്ങിയത്. കയറ്റുമതി തീരുവ കുറച്ചെങ്കിലും വിപണിയിലെ പെട്രോൾ-ഡീസൽ വിലയിൽ‌ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതേസമയം രാജ്യത്ത് നാല് തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു.

Content Highlight: Petroldecelrate

Next TV

Related Stories
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

May 31, 2026 08:07 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരന്...

Read More >>
മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

May 31, 2026 05:47 PM

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

May 31, 2026 04:47 PM

കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ...

Read More >>
ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല

May 31, 2026 04:11 PM

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല;...

Read More >>
അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

May 31, 2026 03:49 PM

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം...

Read More >>
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ  അത്ഭുതകരമായി രക്ഷപ്പെട്ടു

May 31, 2026 02:47 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ അത്ഭുതകരമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News