കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ  അത്ഭുതകരമായി രക്ഷപ്പെട്ടു
May 31, 2026 02:47 PM | By Remya Raveendran

കണ്ണൂർ : കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ കേടായ തെങ്ങ് പൊട്ടി വീണ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ മട്ടന്നൂർ റോഡിൽ കണ്ണൂരിൽ നിന്നും മട്ടന്നൂരിലേക്ക് പോകുന്ന വഴി കുടിക്കിമൊട്ടയ്ക്ക് സമീപം വെച്ച് കാറിനു മുകളിൽ തെങ്ങ് പൊട്ടി വീഴുകയായിരുന്നു.. കാർ ഓടിച്ചു കൊണ്ടിരുന്ന വാരം സ്വദേശി രതീഷാണ് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. എളയാവൂർ സ്വദേശി രജീഷിന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ട്രാവൽസിന്റെ എത്തിയോസ് കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു. കാറിന്റെ മുകളിൽ വീണതിന് ശേഷം തെങ്ങ് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ബൈക്കിന് തട്ടിയതിനെ തുടർന്ന് ബൈക്കിനും കേടുപാടുകൾ പറ്റി.

Content Highlight: Kannurcar

Next TV

Related Stories
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

May 31, 2026 08:07 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരന്...

Read More >>
മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

May 31, 2026 05:47 PM

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

May 31, 2026 04:47 PM

കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ...

Read More >>
ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല

May 31, 2026 04:11 PM

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല;...

Read More >>
അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

May 31, 2026 03:49 PM

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം...

Read More >>
ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ പ്രാബല്യത്തിൽ

May 31, 2026 02:28 PM

ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ പ്രാബല്യത്തിൽ

ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ; നാളെ മുതൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News