മുൻ വൈരാഗ്യം: കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി പ​രാ​തി

മുൻ വൈരാഗ്യം:  കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി പ​രാ​തി
Jun 8, 2026 10:39 AM | By sukanya

കോ​ഴി​ക്കോ​ട്: പൂ​നൂ​രി​ല്‍ മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി പ​രാ​തി. പൂ​നൂ​ര്‍ ക​ക്കാ​ട്ടു​മ്മ​ല്‍ അ​ബ്ദു​ൾ മ​ജീ​ദി​ന് ആ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​ജീ​ദി​ന്റെ പ​രി​ച​യ​ക്കാ​ര​ൻ പ്ര​സാ​ദ് ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. ‌

മു​ന്‍​വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് പ്ര​സാ​ദ് ആ​ക്ര​മി​ച്ചെ​ന്നാ​ണ് മ​ജീ​ദി​ന്റെ ആ​രോ​പ​ണം. ആ​ക്ര​മ​ണ​ത്തി​ൽ അ​ബ്ദു​ൾ മ​ജീ​ദി​ന്റെ കൈ​മു​ട്ടി​ന് മു​ക​ളി​ലാ​യി ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

‌‌പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പെ​രി​ങ്ങ​ളം വ​യ​ലി​ലേ​ക്ക് പ്ര​തി മ​ജീ​ദി​നെ വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ച്ചു. പി​ന്നാ​ലെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് മ​ജീ​ദി​ന്റെ ആ​രോ​പ​ണം.

Content Highlight: Kozhikode

Next TV

Related Stories
കണ്ണുർ ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jun 8, 2026 06:46 PM

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

Jun 8, 2026 05:05 PM

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള...

Read More >>
കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

Jun 8, 2026 04:14 PM

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 8, 2026 03:11 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ

Jun 8, 2026 01:14 PM

മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ

മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി...

Read More >>
പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്

Jun 8, 2026 01:11 PM

പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്

പെട്രോളിയം ഉൽപ്പന്ന വില വർധനവിനെ തിരേ പോസ്റ്റ് ഓഫീസ്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News