കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി
Jun 8, 2026 04:14 PM | By Remya Raveendran

കൊട്ടിയൂർ :   കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി.അനിൽ പുനർജ്ജനി രചന നിർവഹിച്ച് സുനിൽ പി ഉണ്ണി പാടി,സജീവ് നായർ സംവിധാനം ചെയ്തപെരുമാൾ പൊരുൾ എന്ന ഭക്തിഗാനം ആണ് പുറത്തിറക്കിയത്.കൊട്ടിയൂർ ദേവസ്വം ചെയർമാൻതിട്ടയിൽ നാരായണൻ നായർ ആൽബത്തിൻ്റെ പ്രകാശനം നിർവഹിച്ചു.

അക്കരെ സന്നിധാനത്ത് നടന്ന ചടങ്ങിൽകൊട്ടിയൂർ ദേവസ്വം ചെയർമാൻതിട്ടയിൽ നാരായണൻ നായർ ആൽബത്തിൻ്റെ പ്രകാശനം നിർവഹിച്ചു.അനിൽ പുനർജ്ജനി, സുനിൽ പി ഉണ്ണി, സജീവ് നായർ എന്നിവർ പങ്കെടുത്തു.സംഗീതം നൽകിയത് സിന്ധു സുരേഷ് ആണ്.ശ്യാം ചാണപ്പാറ,സുനിൽ സുരേന്ദ്രൻഎന്നിവരാണ് കാമറ ചലിപ്പിച്ചത്.കോറസ് സാറാ ജോബി , അന്നയും ആണ്.ഓർക്കസ്‌ട്രേഷൻ ജോബി കൊട്ടിയൂരും റിഥം സൗണ്ട് റെക്കോഡിംഗ് & മിക്‌സിംഗ് ഷിനോജ് പയ്യാവൂരും.പിന്നണിയിൽ പ്രവർത്തിച്ചത്.സജീവ് നായർ സംവിധാനം ചെയ്യുന്നരണ്ടാമത്തെ കൊട്ടിയൂർ ഭക്തി ഗാന ആൽബമാണ് പെരുമാൾ പൊരുൾ.

Content Highlight: Kottiyoorperumal

Next TV

Related Stories
കണ്ണുർ ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jun 8, 2026 06:46 PM

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

Jun 8, 2026 05:05 PM

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 8, 2026 03:11 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ

Jun 8, 2026 01:14 PM

മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ

മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി...

Read More >>
പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്

Jun 8, 2026 01:11 PM

പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്

പെട്രോളിയം ഉൽപ്പന്ന വില വർധനവിനെ തിരേ പോസ്റ്റ് ഓഫീസ്...

Read More >>
ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി

Jun 8, 2026 12:04 PM

ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി

ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News